സൗദി അറേബ്യയില്‍ മരിച്ച പയ്യോളി സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും

news image
Dec 10, 2013, 9:29 pm IST payyolionline.in

പയ്യോളി: സൗദി അറേബ്യയില്‍ മരിച്ച പയ്യോളി സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തും. പാണ്ടികശാല വളപ്പില്‍ പരേതനായ കുഞ്ഞിരാമന്റെ മകന്‍ രാജീവന്‍ (52) ആണ് ഹൃദയാഘാതം മൂലം കഴിഞ്ഞ തിങ്കളാഴ്ച (ഡിസംബര്‍-2) മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്കാരം  10.30 ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സോജ. മക്കള്‍: സൂര്യ, സ്വാതി.  മാതാവ്: ശാന്ത. സഹോദരങ്ങള്‍: രാഗിണി, ചിത്ര, മായ, പ്രശാന്തന്‍, സുമേഷ്, സുജിത്ത് (മൂവരും സൗദി അറേബ്യ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe