റിയാദ്: സൗദി അറേബ്യയില്‍ ജനറൽ ഡയറക്ടറേറ്റ് ഓഫ് പ്രിസൺസിൻറെ കീഴിൽ 165 വനിതാ ഭടന്മാർ പരിശീലനം പൂർത്തിയാക്കി സേവനത്തിൽ പ്രവേശിച്ചു. ഡയറക്ടറേറ്റിൻറെ നാലാമത് ബേസിക് ഇൻഡിവിഡ്വൽ കോഴ്സാണ് ഈ വനിതാ സൈനികർ പൂർത്തിയാക്കിയത്. ഇവരുടെ ബിരുദദാന ചടങ്ങ് ഡയറക്ടർ ജനറൽ മേജർ ജനറൽ മാജിദ് അൽ ദുവൈസിെൻറ നേതൃത്വത്തിൻ നടന്നു. ചടങ്ങിൽ വനിതാ സൈനികരുടെ സൈനിക പരേഡും വിവിധ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനങ്ങളും സൈനിക വൈദഗ്ധ്യവും പ്രദർശിപ്പിച്ചു.
- Home
- Latest News
- സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത്; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി
സൗദി സുരക്ഷാസേനയിൽ പെണ്‍കരുത്ത്; പുതിയ 165 വനിതകളുടെ പരിശീലനം പൂർത്തിയായി
Share the news :

Jan 20, 2024, 7:18 am GMT+0000
payyolionline.in
ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്, ഭ ..
തലസ്ഥാന നഗരത്തില്‍ ഇലക്ട്രിക് ബസ് 38 ലക്ഷം ലാഭത്തില്‍
Related storeis
”പീതാംബരൻ കുഴപ്പക്കാരനെന്ന് ഉത്സവ കമ്മറ്റി, അല്ലെന്ന് ഡോക്ടർ,...
Feb 14, 2025, 11:12 am GMT+0000
ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: കത്തി കാണിച്ച് ഭീഷണിപ്പെടുത്ത...
Feb 14, 2025, 10:59 am GMT+0000
‘ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ് , 2 മരണങ്ങൾ കെട്ടിടം വീണുണ്ട...
Feb 14, 2025, 10:53 am GMT+0000
കുംഭമേളയിൽ ശ്രദ്ധനേടിയ മോണാലിസ ബോൺസ്ലേ കോഴിക്കോട് എത്തി: ബോബി ചെമ്...
Feb 14, 2025, 10:04 am GMT+0000
കൊയിലാണ്ടി ആനയിടഞ്ഞ ദാരുണ സംഭവം: അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം....
Feb 14, 2025, 9:08 am GMT+0000
കൊയിലാണ്ടി ആനയിടഞ്ഞ അപകടം: രാജൻ, ലീല, അമ്മുക്കൂട്ടി അമ്മക്ക് എന്നിവ...
Feb 14, 2025, 9:01 am GMT+0000
More from this section
മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ സംഭവം; ഹൈക്കോടതി ഇടപെട്ടു, വിശ...
Feb 14, 2025, 8:35 am GMT+0000
പെപ്പെയുടെ പുതിയ ആക്ഷൻ ത്രില്ലർ ‘ദാവീദ് ‘ ഇന്ന് മുതൽ
Feb 14, 2025, 8:24 am GMT+0000
വയനാട് പുനരധിവാസത്തിന് 529 കോടിയുടെ വായ്പ അനുവദിച്ച് കേന്ദ്രം
Feb 14, 2025, 8:17 am GMT+0000
കാട് മൂടിയ പ്രദേശം വൃത്തിയാക്കിയപ്പോൾ പുരുഷന്റെ അസ്ഥികൂടം; ഒരുവർഷമെ...
Feb 14, 2025, 8:00 am GMT+0000
പെരുന്നാൾ അവധിയില്ല; ബാങ്കുകൾ മാർച്ച് 31ന് പ്രവർത്തിക്കും
Feb 14, 2025, 7:57 am GMT+0000
അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് ഇന്ന് തീയേറ്ററുകളിൽ
Feb 14, 2025, 7:54 am GMT+0000
‘ശക്തി കുറഞ്ഞ ഓലപ്പടക്കമായിരുന്നു, ആന പടക്ക ശബ്ദം കേട്ടാണ് വി...
Feb 14, 2025, 7:04 am GMT+0000
മണക്കുളങ്ങര ദുരന്തം ; അമ്മ മരിച്ചതറിയാതെ രക്ഷാപ്രവർത്തനത്തിൽ മകൻ
Feb 14, 2025, 6:16 am GMT+0000
“ഇനി വിശ്രമജീവിതം” , അതിന് മുമ്പേ ദുരന്തം; രാജന്റെ വിയോ...
Feb 14, 2025, 6:12 am GMT+0000
വടകരയിൽ കാർ ഇടിച്ച് 9വയസുകാരി കോമയിലായ സംഭവം ; ഇൻഷുറൻസ് തുക തട്ടിയെ...
Feb 14, 2025, 4:28 am GMT+0000
മണക്കുളങ്ങര ക്ഷേത്രത്തില്‍ രണ്ടാനകൾക്ക് അനുമതിയുണ്ടായിരുന്നു, വീഴ്ച...
Feb 14, 2025, 4:16 am GMT+0000
കാലിക്കറ്റ് സര്‍വകലാശാല വനിത ഹോസ്റ്റലിൽ മഞ്ഞപ്പിത്തം; പ്രതിരോധ പ...
Feb 14, 2025, 3:51 am GMT+0000
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; അനുശോചനം രേഖപ്പെട...
Feb 14, 2025, 3:45 am GMT+0000
മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം
Feb 14, 2025, 3:36 am GMT+0000
കൊയിലാണ്ടിയില്‍ ആനകള്‍ ഇടഞ്ഞ് മൂന്നു പേര് മരിച്ച സംഭവം : നാളെ റിപ...
Feb 13, 2025, 6:04 pm GMT+0000