തിരുവനന്തപുരം: കുസാറ്റ് വിസി നിയമനത്തില്‍ ഒടുവില്‍ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ ശുപാർശ അംഗീകരിച്ച ഗവർണർ, കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു. ഡോ. കെ എൻ മധുസൂദനൻ സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നിയമനം.
സർക്കാരിന് വഴങ്ങി ഗവർണർ; കുസാറ്റ് വിസിയായി ഡോ. പി ജി ശങ്കരനെ നിയമിച്ചു
Apr 25, 2023, 3:03 pm GMT+0000
payyolionline.in
‘ചോദ്യത്തിന് മറുപടി പറയണമെങ്കിൽ പ്രധാനമന്ത്രി രണ്ടാമതൊന്ന് ജനിക്കണംR ..
എഐ ക്യാമറാ വിവാദം: കെൽട്രോൺ എംഡിക്ക് എം ശിവശങ്കറിന്റെ അവസ്ഥയുണ്ടാകുമെന്ന് രമ ..