സർഗസന്ധ്യ കലാ പരമ്പര; സർഗാലയയിൽ 27ന് ഗോപിക വർമ്മയുടെ ‘കണ്ടേൻ സ്വപ്നം’ നൃത്ത ശില്പം

news image
May 26, 2023, 11:44 am GMT+0000 payyolionline.in

പയ്യോളി: സർഗസന്ധ്യ കലാ പരമ്പരയുടെ ഭാഗമായി മെയ് 27- ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഇരിങ്ങൽ സർഗാലയയിൽ നൃത്ത ശില്പം “കണ്ടേൻ സ്വപ്നം” അരങ്ങേറുന്നു.  പ്രമുഖ മോഹിനിയാട്ടം നർത്തകിയും അക്കാദമി പുരസ്കാര ജേതാവുമായ ഗോപിക വർമ്മയും പതിനാലോളം നർത്തകരുമാണ് നൃത്ത ശില്പം അവതരിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe