‘ഹരിത കര്‍മസേനയുടെ കൂടെ നില്‍ക്കാം’; കൊയിലാണ്ടിയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ കലാജാഥ

news image
Mar 19, 2023, 7:31 am GMT+0000 payyolionline.in

കൊയിലാണ്ടി: ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള രംഗശ്രീയുടെ കലാജാഥ ‘ഹരിത കര്‍മസേനയുടെ കൂടെ നില്‍ക്കാം’ കൊയിലാണ്ടി ബസ്സ്സ്റ്റാൻന്റിൽ അരങ്ങേറി. മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, സാമൂഹ്യ ഉപസമിതി കൺവീനർ, കമ്യൂണിറ്റി കൗൺസിലർ തുടങ്ങിയവർ പ്രസംഗിച്ചു.  ബിജി എം, മാധവി സി, പാർവതി, സരോജിനി,
ലീന, നിഷ, റീജ എന്നിവർ കലാജാഥക്ക് നേതൃത്വം കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe