ഇരിങ്ങൽ : ഹോമിയോ ഡോക്ടർ പുതിയ വളപ്പിൽ നാരായണൻ (84 ) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: പ്രവീൺ, പ്രേജിത്ത്, പരേതയായ പ്രേംജിഷ. മരുമകൾ: പ്രവ്ദ. സഞ്ചയനം ബുധനാഴ്ച്ച.
ഹോമിയോ ഡോക്ടർ ഇരിങ്ങൽ പുതിയ വളപ്പിൽ നാരായണൻ നിര്യാതനായി
Sep 29, 2024, 3:16 pm GMT+0000
payyolionline.in
മൂരാട് പരേതനായ പടിഞ്ഞാറെ കുറ്റി വയലിൽ കമ്മന ചന്ദ്രന്റെ ഭാര്യ ജയന്തി അന്തരിച്ച ..
തോലേരി കാഞ്ഞിരകുനി അഷ്റഫ് അന്തരിച്ചു