അത്തോളി പെരളി മല റബ്ബർ എസ്റ്റേറ്റിൽ തീപിടുത്തം

news image
Mar 21, 2023, 2:49 pm GMT+0000 payyolionline.in
കൊയിലാണ്ടി: റബ്ബർ എസ്റ്റേറ്റിൽ തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അത്തോളി പെരളിമല റബ്ബർ എസ്റ്റേറ്റിൽ തീപിടുത്തം .  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും നാട്ടുകാരുടെ സഹായത്തോടു കൂടി തീ അണക്കുകയും ചെയ്തു.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ഇർഷാദ്, നിധി പ്രസാദ്, അരുൺ, റഷീദ്, രാജീവ്, രാജേഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe