അയനിക്കാട് കമ്പിവളപ്പിൽ ഭരതൻ അന്തരിച്ചു

news image
Feb 27, 2025, 10:51 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കമ്പിവളപ്പിൽ ഭരതൻ (53) അന്തരിച്ചു. ഭാര്യ: ഉഷ മക്കൾ : അക്ഷയ് ഭരത് , അജയ് ഭരത് . അച്ഛൻ: പരേതനായ വേരൻ. അമ്മ: പരേതയായ വെള്ളയ്. സഹോദരങ്ങൾ: ഗോപാലൻ (അയനിക്കാട്), മാധവൻ (നടുവണ്ണൂർ), വിമല (അയനിക്കാട്). പരേതരായ കൊറുമ്പൻ, നാണു, നാരായണി, മാധവി, കൃഷ്ണൻ, സത്യൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe