അയനിക്കാട് കളത്തായി കുനി ദേവകി അന്തരിച്ചു

news image
Jan 20, 2023, 1:41 pm GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കളത്തായി കുനി ദേവകി (82) അന്തരിച്ചു. ഭർത്താവ് : പരേതനായ ആണ്ടി. മക്കൾ: അശോകൻ, വിജയൻ, ഉഷ, രാജീവൻ. മരുമക്കൾ: സരോജിനി, ബിന്ദു, മോഹനൻ (പയ്യോളി),റീജ. സഞ്ചയനം:ചൊവ്വ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe