അയനിക്കാട് നെച്ചോളി പവിത്രൻ നിര്യാതനായി

news image
Mar 18, 2023, 3:50 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് നെച്ചോളി പവിത്രൻ (52) നിര്യാതനായി.  ഭാര്യ:  ബിന്ദു. മക്കൾ:  വിസ്മയ, പ്രണവ് . അച്ഛൻ : പരേതനായ  രായരിക്കുട്ടി നായർ. അമ്മ: കുഞ്ഹിക്കവാമ്മ. സഹോദരങ്ങൾ : പ്രഭാകരൻ നെച്ചോളി (കളക്ഷൻ ഏജന്റ്, പയ്യോളി അര്‍ബ്ബന്‍  ബാങ്ക്), പരേതനായ രവീന്ദ്രൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe