അയനിക്കാട് വള്ളുവക്കുനി താരേമ്മൽ മാധവി അന്തരിച്ചു

news image
Nov 9, 2022, 4:24 pm GMT+0000 payyolionline.in
പയ്യോളി: അയനിക്കാട്, വള്ളുവക്കുനി താരേമ്മൽ മാധവി (79, റിട്ട: ആരോഗ്യ വകുപ്പ്എറണാകുളം) അന്തരിച്ചു. വില്യാപ്പള്ളിഅരയാക്കൂൽതാഴ പാങ്ങോട്ടൂർ ഭഗവതി കാവ് ട്രസ്റ്റ് ബോർഡ് ചെയർപേഴ്സനാണ്. ഭർത്താവ്: പരേതനായകരുണാകരൻ.മക്കൾ : ജീവേഷ് , ജിനി, പരേതയായ ജീവ. മരുമക്കൾ : ശിവദാസൻ , സുദർശനകുമാർ(കേരളപൊലീസ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe