അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ ഓസോൺ ദിനം ആചരിച്ചു- വീഡിയോ

news image
Sep 16, 2022, 2:38 pm GMT+0000 payyolionline.in

 

പയ്യോളി:  അയനിക്കാട് വെസ്റ്റ് യുപി സ്കൂൾ വിദ്യാർത്ഥികൾ ഓസോൺ ദിനാചരണം വിപുലമായ പരിപാടികളോടെ നടന്നു. ഭൂമിക്ക് രക്ഷാകവചം തീർത്ത പ്രതീതിയുമായി സ്കൂളിലെ കുട്ടികൾ ഓസോൺ തന്മാത്രവർണ്ണ കുടകൾ കൊണ്ട് നിർമ്മിച്ചു.

ഓസോൺ ദിനം പ്രതിജ്ഞ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ഒരു ചുവടുവെപ്പു കൂടി തുടങ്ങിയ അനവധി വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു. അധ്യാപകരായ അതുൽ മാസ്റ്റർ, അദ്വൈത മാസ്റ്റർ, ഷൈബു മാസ്റ്റർ, തൽഹത്ത് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe