അരിക്കുളം റെയിഞ്ച് മദ്രസ മാനേജ്മെന്റ് സംഗമം നടത്തി

news image
Nov 24, 2022, 3:01 pm GMT+0000 payyolionline.in

മേപ്പയ്യൂർ:  അരിക്കുളം റൈഞ്ച് മദ്റസ മാനേജ്മെന്റ് സംഗമം സംഘടിപ്പിച്ചു. എസ്.കെ.എം.എം.എ കൊയിലാണ്ടി മേഖല പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റഷീദ് പിലാച്ചേരി അധ്യക്ഷനായി. ടി. ഇബ്രാഹിം കുട്ടി മാസ്റ്റർ, ഇ.കെ അഹമദ് മൗലവി, എം.എം അബ്ദുൾ അസീസ് മൗലവി എന്നിവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe