ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു

news image
Jan 14, 2023, 11:44 am GMT+0000 payyolionline.in

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ് കയറി വിദ്യാര്‍ഥിനി മരിച്ചു.ആലപ്പുഴ കോമളപുരത്താണ്  സംഭവം.മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്.

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു.മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe