ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. ആശുപത്രിയിൽ എത്തിയത് നാല് ദിവസം മുമ്പാണ്. ഇന്നായിരുന്നു ശാസ്ത്രക്രിയ പറഞ്ഞിരുന്നത്. എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോൾ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നടക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം നടന്നിരിക്കുന്നത്.
- Home
- Latest News
- ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Share the news :
Jan 18, 2023, 2:47 am GMT+0000
payyolionline.in
വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന സംഭവം: അന്വേഷണത്തിന് ഡി.ജി.സി.എ
പിഎഫ്ഐ കേസ്: കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്, ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച് ..
Related storeis
സുഗന്ധഗിരിയിലെ മരം കൊള്ള: ഡിഎഫ്ഒ ഉൾപ്പെടെ 3 പേർക്കുകൂടി സസ്പെൻഷൻ, ആ...
Apr 18, 2024, 4:47 am GMT+0000
തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു
Apr 18, 2024, 4:33 am GMT+0000
കെ.കെ ശൈലജയ്ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് സ്വദേശിയായ പ്രവാസ...
Apr 18, 2024, 4:28 am GMT+0000
ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ
Apr 18, 2024, 4:24 am GMT+0000
അക്ബറിനും സീതയ്ക്കും പുതിയ പേരായി; പേരുമാറ്റുന്നതിന് ഉത്തരവിട്ട് കോടതി
Apr 18, 2024, 4:17 am GMT+0000
ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടു...
Apr 18, 2024, 4:07 am GMT+0000
More from this section
പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന...
Apr 18, 2024, 3:57 am GMT+0000
സമ്പൂർണം തമിഴ്നാട്, തെരഞ്ഞെടുപ്പ് ആവേശത്തിൽ രാജ്യം, ഇന്ന് നിശ്ശബ്ദ ...
Apr 18, 2024, 3:54 am GMT+0000
പാലക്കാട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേർക്ക് പരിക്ക്
Apr 16, 2024, 12:07 pm GMT+0000
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊ...
Apr 16, 2024, 11:55 am GMT+0000
കുടുംബ സമേതം മൂകാംബികയ്ക്ക് പോയി, തിരിച്ചെത്തിയപ്പോൾ വീടിന്റെ വാ...
Apr 16, 2024, 11:15 am GMT+0000
വേനൽമഴ പെയ്തിട്ടും ആശ്വാസമില്ല; സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തു...
Apr 16, 2024, 10:06 am GMT+0000
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകള...
Apr 16, 2024, 9:48 am GMT+0000
ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്, 3 ദിവസം ...
Apr 16, 2024, 9:36 am GMT+0000
പതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായ...
Apr 16, 2024, 8:37 am GMT+0000
തോരാമഴയ്ക്കിടെ ഝലം നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; മരിച്ച 6 പേ...
Apr 16, 2024, 8:27 am GMT+0000
റഹീമിന്റെ മോചനത്തിന് ഏതാനും കടമ്പകൾ കൂടി; വധശിക്ഷ റദ്ദാക്കാനുള്ള അ...
Apr 16, 2024, 8:19 am GMT+0000
കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത; ദി...
Apr 16, 2024, 7:44 am GMT+0000
അതീവ ജാഗ്രതയില്‍ യുഎഇ, കനത്ത മഴ; സ്കൂളുകള്‍ക്ക് വിദൂര പഠനം, ജീവനക്...
Apr 16, 2024, 7:30 am GMT+0000
അർധ രാത്രി കഴിഞ്ഞുള്ള മൊഴിയെടുപ്പ്, ഇഡിക്കെതിരെ മുംബൈ ഹൈക്കോടതി, മന...
Apr 16, 2024, 7:10 am GMT+0000
ശബരിമലയിൽ അനധികൃത നെയ് വിൽപ്പന; കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പി...
Apr 16, 2024, 6:56 am GMT+0000