ആവിക്കൽ കൈനോത്ത് ലീല അന്തരിച്ചു

news image
May 25, 2023, 3:17 pm GMT+0000 payyolionline.in
തിക്കോടി: ആവിക്കൽ പരേതനായ കൈനോത്ത് ഗോപാലന്റെ ഭാര്യ കൈനോത്ത് ലീല  (83)അന്തരിച്ചു. മക്കൾ: പരേതയായ പത്മിനി, പുഷ്പ , രാജീവൻ ( ഷാർജ), ലത. മരുമക്കൾ:കുഞ്ഞിരാമൻ (മുചുകുന്ന് ), കൃഷ്ണൻ (കൊളാവിപ്പാലം),  ഷീന. സംസ്കാരം:വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe