ഇരിങ്ങത്ത് കുയിമ്പിലുന്ത് ശ്മശാനം റോഡ് ഉദ്ഘാടനം ചെയ്തു

news image
Apr 2, 2023, 8:15 am GMT+0000 payyolionline.in

തുറയൂർ:  പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുയിമ്പിലുന്ത് ശ്മശാനം റോഡ് ഉദ്ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരീഷ് നിർവഹിച്ചു. വാർഡ് മെമ്പർ ജിഷ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻസബിൻ രാജ് കെ. കെ ആശംസ അർപ്പിച്ചു. അബ്ദുറഹ്മാൻ കുയിമ്പിലുന്ത് സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe