ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ താൽക്കാലിക നിയമനം

news image
May 29, 2023, 12:40 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽകുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറെ തത്കാലികമായി നിയമിക്കുന്നു. പി എസ് സി നിഷ്കർഷിക്കുന്ന അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങളുമായി 07.06.2023 ബുധൻ രാവിലെ 10 മണിക്ക് ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന വാക്ക് -ഇൻ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe