ഇരിങ്ങൽ എടവത്തു കൊളായി നാരായണൻ നമ്പ്യാർ മുംബൈയിൽ നിര്യാതനായി

news image
Oct 1, 2022, 7:22 am GMT+0000 payyolionline.in

പയ്യോളി:  ഇരിങ്ങൽ പരേതയായ പടിക്കൽ ദേവകിയമ്മയുടെ മകൻ എടവത്തു കൊളായി നാരായണൻ നമ്പ്യാർ (87) മുംബൈയിൽ നിര്യാതനായി. ഭാര്യ :പരേതയായ സരോജിനി. മക്കൾ : സുരേഷ് നമ്പ്യാർ, സുജാത നമ്പ്യാർ, അനിൽ നമ്പ്യാർ. മരുമക്കൾ: അനന്ദമോഹൻ നമ്പ്യാർ, സുജ നമ്പ്യാർ, ശീതൾ വാഗ്മാരെ , സഹോദരങ്ങൾ: വത്സലൻ നമ്പ്യാർ ചീക്കിലോട്, വസന്ത ശ്രീധരൻ പാലേരി, പ്രേമ ബാലകൃഷ്ണൻ നാറാത്ത്. പരേതരായ കമലമ്മ ദർശന പയ്യോളി, ശശിധരൻ നമ്പ്യാർ ഇരിങ്ങൽ

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe