ഇരിങ്ങൽ എടവത്ത് കൊളായി ഇ.കെ. നാരായണൻ നമ്പ്യാർ നിര്യാതനായി

news image
Oct 1, 2022, 5:19 pm GMT+0000 payyolionline.in
പയ്യോളി : ഇരിങ്ങൽ എടവത്ത് കൊളായി ഇ.കെ. നാരായണൻ നമ്പ്യാർ (87) മുംബൈയിൽ  നിര്യാതനായി. ഭാര്യ : പരേതയായ സരോജിനിയമ്മ. മക്കൾ : സുരേഷ്നമ്പ്യാർ, സുജാതനമ്പ്യാർ, അനിൽനമ്പ്യാർ. മരുമക്കൾ : ആനന്ദ് മോഹൻ , സുജ ,  ശീതൾ .
സഹോദരങ്ങൾ : വത്സൻനമ്പ്യാർ , വസന്ത , പ്രേമ , പരേതരായ കമലമ്മ ദർശന , ശശിധരൻ നമ്പ്യാർ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe