ഇരിങ്ങൽ കല്ലാക്കോത്ത് ശ്രീധരൻനായർ നിര്യാതനായി

news image
Oct 1, 2022, 5:13 pm GMT+0000 payyolionline.in
പയ്യോളി : ഇരിങ്ങൽ കല്ലാക്കോത്ത് ശ്രീധരൻനായർ (68) നിര്യാതനായി . ഭാര്യ : കാർത്ത്യായനിയമ്മ. മക്കൾ :  ഷീന, ഷിജീഷ്, വിജീഷ് (ദീപ്തി ഗ്യാസ് ഏജൻസി , വടകര). മരുമക്കൾ :  ഗിരീഷ്  (എരവട്ടൂർ), രമ്യ. സഹോദരങ്ങൾ :  പരേതയായ മാധവിയമ്മ, ബാലൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe