ഇരിങ്ങൽ മങ്ങൂൽ പാറക്ക് സമീപം നാറാണത്ത് ഇബ്രാഹിം നിര്യാതനായി

news image
Mar 31, 2023, 10:53 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ മങ്ങൂൽ പാറക്ക് സമീപം നാറാണത്ത് ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ :പരേതയായ ഹബീബ. മക്കൾ: നൗഷാദ് (യു എസ് എ ), ഷംഷാദ്, രഹന. മരുമക്കൾ : കുഞ്ഞമ്മദ് പുറമേരി, ആരിഫ്, ഷബ്‌നം ഫറോക്ക്. സഹോദരി : ബീവി തിക്കോടി. മയ്യത്ത് നമസ്കാരം 5 മണിക്ക് മൂരാട് ജുമാഅത്ത് പള്ളിയിൽ. ഖബറടക്കം 5.30ന് കോട്ടക്കൽ അങ്ങാടി പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe