ഇരിങ്ങൽ റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി 9 മണിക്ക് അടച്ചിടും

news image
Mar 29, 2023, 10:59 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ റെയിൽവേ ഗേറ്റ് ഇന്ന്  രാത്രി 9 മണി മുതൽ നാളെ രാവിലെ   3 മണിവരെ അറ്റകുറ്റ പണികൾ കാരണം അടച്ചിടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe