ഇരിങ്ങൽ ശ്രീധർമ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിനമഹോത്സവത്തിന് നാളെ ആരംഭം

news image
Mar 5, 2023, 10:37 am GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ ശ്രീധർമ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിനമഹോത്സവം മാർച്ച്‌ 6,7,8 തിയ്യതികളിൽ നടത്തപ്പെടുന്നു. 6ന് കാലത്ത് കലവറ നിറക്കൽ വൈകീട്ട് നൃത്തനൃത്യങ്ങൾ, കോഴിക്കോട് വേദവ്യാസ അവതരിപ്പിക്കുന്ന നാടകം ‘നേരും നുണയും’, 7ന് ആദ്ധ്യാത്മിക പ്രഭാഷണം  പ്രമോദ് ഐക്കരപ്പടി, 8ന് വിശേഷാൽ കലശാഭിഷേകം, പ്രസാദ ഊട്ട്, വൈകീട്ട് നൈവേദ്യം വരവുകൾ, തായംബക എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe