തൃശ്ശൂർ: ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കട്ടപ്പന വട്ടോളി വീട്ടിൽ ബിജു (44) നെയാണ് നമ്പീശൻ റോഡിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മഞ്ജു വർഗീസ് എറണാകുളത്തെ വീട്ടിലേക്ക് മകനുമായി പോയതായിരുന്നു. ബിജു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ട്രസ്സ് വർക്ക് തൊഴിലാളിയാണ്. വടക്കാഞ്ചേരി പൊലീസ് സംഭവസ്ഥലത്തെത്തി. ബിജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
- Home
- Latest News
- ഇലന്തൂർ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ
ഇലന്തൂർ നരബലിക്കിരയായ റോസ്ലിയുടെ മകളുടെ ഭർത്താവ് മരിച്ച നിലയിൽ
Share the news :
Dec 9, 2022, 9:40 am GMT+0000
payyolionline.in
ഷാരോണ്‍ വധം: ‘പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്’, കോട ..
രാത്രി രണ്ടാമതും സെക്സ് ആവശ്യപ്പെട്ടു; നിരസിച്ച ഭാര്യയെ കഴുത്തിൽ കയർ മുറുക്കി ..
Related storeis
കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനു പിന്നില്‍ സ്കൂട്...
Apr 19, 2024, 6:22 am GMT+0000
കനത്ത ചൂടിനിടെ മഴയെത്തുന്നു; ഇടി മിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ ക...
Apr 19, 2024, 5:30 am GMT+0000
തിരുവനന്തപുരത്ത് 7 വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിക്കുന്നത് ...
Apr 19, 2024, 5:10 am GMT+0000
ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ തമിഴ്നാട് അടക്കം വിധിയെഴുതു...
Apr 19, 2024, 5:06 am GMT+0000
92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്തു,കാസർകോട് സിപിഎം നേതാവിനെതിരെ ക...
Apr 19, 2024, 5:02 am GMT+0000
പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി, 9 വോട്ടുകൾ ചെയ്തപ്പോൾ ...
Apr 19, 2024, 4:58 am GMT+0000
More from this section
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം: കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ...
Apr 19, 2024, 3:57 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പിന് തുടക്കം; തമിഴ്നാട്ടിലടക്കം 16 സംസ്ഥാനങ്ങളിൽ ...
Apr 19, 2024, 3:51 am GMT+0000
നാടും നഗരവും ഒന്നാകെ ആഘോഷ തിമിർപ്പിൽ; പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂര...
Apr 19, 2024, 3:46 am GMT+0000
മഴയ്ക്കൊപ്പം ഇടിമിന്നലും; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക്...
Apr 18, 2024, 12:07 pm GMT+0000
‘ഗൂഗിള്‍ പേ വഴി വോട്ടര്‍മാര്‍ക്ക് പണം നല്കുന്നു’; ബിജെ...
Apr 18, 2024, 12:03 pm GMT+0000
പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര് കൂടി അറസ്റ്റിൽ, പിടിയിലാ...
Apr 18, 2024, 11:49 am GMT+0000
ലോക്സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട്: ബാലറ്റുകള്‍ സൂക്ഷിച...
Apr 18, 2024, 11:34 am GMT+0000
ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്റെ മോചനം സിനിമയാക്കാ...
Apr 18, 2024, 11:17 am GMT+0000
തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ചു, പുതിയ ഉത്തരവിറക്കി ക...
Apr 18, 2024, 10:52 am GMT+0000
ദുബൈയിൽ 2 ദിവസത്തിനിടെ റദ്ദാക്കിയത് 1244 വിമാന സർവീസുകൾ; ടെർമിനൽ 1 ...
Apr 18, 2024, 10:41 am GMT+0000
ഗതാഗത കുരുക്കഴിക്കാൻ വാട്ടർ മെട്രോ ഫോർട്ട് കൊച്ചിയിലേക്ക്; സർവ്വീസ്...
Apr 18, 2024, 10:14 am GMT+0000
ഫ്ലാറ്റ് തട്ടിപ്പ് കേസ്;പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം ...
Apr 18, 2024, 10:11 am GMT+0000
വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതി...
Apr 18, 2024, 10:07 am GMT+0000
ശില്പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 98 കോടിയുടെ സ്വത്തുക്കള്‍ ...
Apr 18, 2024, 9:00 am GMT+0000
കാസര്‍കോട് മോക്പോളിൽ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല; വാര്‍ത...
Apr 18, 2024, 8:56 am GMT+0000