എംജി യൂണിവേഴ്സിറ്റി എം എ വീണ പരീക്ഷയിൽ ഒന്നാം റാങ്ക് കൊയിലാണ്ടി സ്വദേശിക്ക്

news image
Jan 24, 2023, 1:26 pm GMT+0000 payyolionline.in

കൊയിലാണ്ടി:  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ വീണയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി അർജുൻ പി ആർ. കൊയിലാണ്ടി പെരുവട്ടൂർ പടിഞ്ഞാറെ രാമങ്കണ്ടി രാജന്റെയും സുഭദ്രയുടെയും മകനാണ്. സഹോദരി ഇന്ദുലേഖ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe