എളമ്പിലാട് മരുന്നോളി രാഘവൻ നായർ നിര്യാതനായി

news image
Nov 30, 2022, 3:29 am GMT+0000 payyolionline.in

നന്തി ബസാർ: എളമ്പിലാട് മരുന്നോളി രാഘവൻ നായർ(78) നിര്യാതനായി . ഭാര്യ: രാധ. മക്കൾ : സജീവൻ (എക്സ്സൈസ് കോഴിക്കോട് ),ഷിജു (അധ്യാപകൻ വീരവഞ്ചേരി എൽ. പി. സ്കൂൾ ). മരുമക്കൾ: മഞ്ജുഷ (ബാലുശ്ശേരി ), ജിജി (അധ്യാപിക, മുചുകുന്ന് നോർത്ത് യു. പി. സ്കൂൾ ). സഹോദരങ്ങൾ : രാധ (വില്ല്യാപ്പള്ളി ),പരേതനായ മാധവൻ നായർ, ജാനകി അമ്മ. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് പൂത്തുക്കണ്ടി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe