ഐ എൻ ടി യൂ സി പയ്യോളി മണ്ഡലം കമ്മറ്റി കോട്ടക്കലിൽ മെയ്‌ ദിന റാലിയും പൊതുയോഗവും നടത്തി

news image
May 1, 2023, 4:28 pm GMT+0000 payyolionline.in

പയ്യോളി : ഐ എൻ ടി യൂ സി പയ്യോളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കലിൽ മെയ്‌ ദിന റാലിയും പൊതുയോഗവും നടത്തി. റാലി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഐ എൻ ടി യൂ സി പ്രസിഡന്റ്‌ മനോജ്‌ എൻ എം അധ്യക്ഷനായി.

സബീഷ് കുന്നങ്ങോത്ത്, സദാനന്ദൻ തൊടുവായൽ, വി വി എം വിജിഷ, സനൂപ് കോമത്ത്, സിന്ധു സതീന്ദ്രൻ എന്നിവർ സംസാരിച്ചു. കേളോത് ബാബു സ്വാഗതവും ശ്രീജിത്ത്‌ എൻ ടി നന്ദിയും പറഞ്ഞു

പ്രജീഷ് താരേമ്മൽ, ശാന്ത ചൂളപറമ്പത്, സുനിൽകുമാർ വി കെ, പ്രജിത ജയപ്രകാശ്, രസ്‌ന ബാലകൃഷ്ണൻ, സന്ദീപ് നാരങ്ങോളി എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe