കടലൂരിലെ അമ്പട്ടാരി മറിയം അന്തരിച്ചു

news image
Feb 1, 2023, 1:25 pm GMT+0000 payyolionline.in

നന്തി ബസാർ: കടലൂരിലെ പരേതനായ ലീഗ് നേതാവ്അമ്പട്ടാരി കുഞ്ഞാമുവിന്റെ ഭാര്യ അമ്പട്ടാരി മറിയം (98) അന്തരിച്ചു. മക്കൾ : ഹസ്സൻ അഹമ്മദ് (സെക്രട്ടറി സ്വതന്ത്ര മത്സ്യതൊഴിലാളി യൂനിയൻ) ,ആമിന, നബീസ , സെഫിയ. മരുമക്കൾ: ആയിശു, സെഫിയ, മമ്മു (പുറക്കാട്), മുഹമ്മദ് (അരങ്ങാടത്ത് ), ആലി (ചെങ്ങോട്ട് കാവ്). സഹോദരങ്ങൾ : അബ്ദുള്ള മുഹമ്മദ് (ഇരുവരുംമേപ്പയ്യൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe