കടലൂരിൽ ‘പുള്ളിയൻ’ വര തുടങ്ങി; പങ്കെടുക്കുന്നത് 30ലേറെ ചിത്രകാരന്മാർ

news image
May 28, 2023, 9:07 am GMT+0000 payyolionline.in

നന്തിബസാർ: പ്രശസത സാഹിത്യകാരൻ സോമൻ കടലൂരിൻ്റെ  ‘ പുള്ളിയൻ ‘എന്ന നോവലിനെ അടിസ്ഥാനമാക്കി വളയിൽ കടപ്പുറത്ത്  മുപ്പതിലധികം കലാകാരൻമാർ പങ്കെടുത്ത പരിപാടി കലാകാരൻ കാളിയേരി മൊയതു ഉദ്ഘാടനം  ചെയ്തു.

കെ.സി.രാജീവൻ അദ്ധ്യക്ഷനായി. റഹീം നന്തി, മഹമൂദ് തുഷാര , സി.കെ.അബുബക്കർ , ടി.കെ.നാസർ, അറഫ നൂറുദ്ദീൻ, ഷൈജു കുനിയിൽ, കുഞ്ഞബ്ദുള്ള തിക്കോടി, നാണു കാട്ടുപുര, ബഷീർ ദാരിമി, ഗിരീഷൻ തറവാട്ടിൽ , ഫൈസൽ നന്തി സംസാരിച്ചു. രഞ്ചിത്ത് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe