കിഴൂരിലെ കോവുത പള്ളി പാത്തു ഹജ്ജുമ്മ അന്തരിച്ചു

news image
Mar 13, 2023, 1:42 pm GMT+0000 payyolionline.in

പയ്യോളി: കിഴൂരിലെ കോവുത പള്ളി പാത്തു ഹജ്ജുമ്മ(72) അന്തരിച്ചു. ഭർത്താവ്:പരേതനായ മാജി അബ്ദുള്ള ഹാജി. മക്കൾ: ഇസ്മായിൽ, കാസിം(ഇരുവരും സലാല), ആയിഷ, പരേതയായ സുലൈഖ. മരുമക്കൾ: ഹമീദ്, ഫസല, ഹംനത്ത്. സഹോദരങ്ങൾ: നഫീസ, അബ്ദുറഹിമാൻ, മറിയോമ്മ, റസാഖ്, ഹമീദ്, പരേതനായ കുഞ്ഞാമു.  ജനാസ നിസ്കാരം തിങ്കൾ രാത്രി 9.45 കിഴൂർ നൂറുൽ ഹുദാ മസ്ജിദ് ,ഖബറടക്കം: 10 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe