കീഴൂര്‍ മരൂത്താഴ കുനി അമ്മാളു നിര്യാതയായി

news image
Mar 12, 2023, 11:12 am GMT+0000 payyolionline.in

പയ്യോളി: കീഴൂര്‍ പരേതനായ മീത്തലേക്കുനി ബാലന്‍െറ ഭാര്യ മരൂത്താഴ കുനി അമ്മാളു (66) നിര്യാതയായി. മക്കള്‍ സുമേഷ്, സുമി, സുബിന. മരുമക്കള്‍: ബാബു മേപ്പയ്യൂര്‍, പ്രമോദ് മണിയൂര്‍ എളമ്പിലാട്, സുനില അത്തോളി. സഹോദരങ്ങള്‍: ജാനു,കമല,നാരായണി ലക്ഷ്മി,മോഹനന്‍,സത്യന്‍,സരോജിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe