കീഴ്പ്പയൂരിലെ പൊന്മേരി കുഞ്ഞാമി ഉമ്മ നിര്യാതയായി

news image
Sep 28, 2022, 3:46 pm GMT+0000 payyolionline.in

മേപ്പയൂർ: കീഴ്പ്പയൂരിലെ പരേതനായ പൊന്മേരി മൊയ്‌ദീൻ ഹാജിയുടെ ഭാര്യ പൊന്മേരി കുഞ്ഞാമി ഉമ്മ (85) നിര്യാതയായി. മക്കൾ: പൊന്മേരി അമ്മത്, ഫാത്തിമ മുരിക്കോളി (മുയിപ്പോത്ത്), അബ്‌ദുള്ള പൊന്മേരി, സുബൈദ മണാട്ട് (പുറക്കാട്), പരേതനായ പൊന്മേരി അവറാൻ. മരുമക്കൾ: കുഞ്ഞാമി (പുറക്കാട്), സുലൈഖ (കാവുന്തറ), ഷാഹിദ (എലങ്കമൽ), മണാട്ട് സഹദ് (പുറക്കാട്), പരേതനായ മുരിക്കോളി ഇബ്രാഹിം മാസ്റ്റർ (മുയിപ്പോത്ത്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe