വടകര : ദേശിയപാതയിൽ കുഞ്ഞിപ്പള്ളി ടൗണില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഗ്രാമ വികസന വകുപ്പിൽ റിട്ട ജൂനിയർ സുപ്രണ്ട് കൊളരാട് തെരുവിലെ തോരായി ഗംഗാധരനാണ് (72) മരിച്ചത് . ഇക്കഴിഞ്ഞ തിങ്കളാഴ്ച റോഡ് മുറിച്ചു കടക്കുമ്പോൾ ആംബുലൻസ് തട്ടി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ മരണപ്പെട്ടത്. ഭാര്യ : ജയലക്ഷ്മി. മക്കള്‍: ശ്രീജിത്ത് (ഓസ്ട്രേലിയ), മഞ്ജുള. മരുമക്കള്‍: കാര്‍ത്തിക, അജയകുമാര്‍ (പൂന). സഹോദരങ്ങള്‍: ലക്ഷ്മി, വിജയന് (റിട്ട. കാനറ ബാങ്ക് മാനേജര്‍), ചന്ദ്രി, രാജീവന് (റിട്ട.ഗ്രാമീണ ബാങ്ക് മാനേജര്‍), സുചിത്ര.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- കുഞ്ഞിപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
കുഞ്ഞിപ്പള്ളിയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
Share the news :
Sep 6, 2023, 3:28 pm GMT+0000
payyolionline.in
‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’; കൊയിലാണ്ടിയിൽ മഴയിലും ആ ..
രാജ്യത്ത് പഞ്ചസാര വില കൂടുന്നു; കയറ്റുമതിക്കും സംഭരണത്തിനും സര്‍ക്കാര്‍ നിയന് ..
Related storeis
ദേശീയപാത വികസനം; ‘ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ന...
Nov 27, 2024, 3:53 pm GMT+0000
ദേശീയപാത വികസനം; ‘മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന...
Nov 26, 2024, 5:24 pm GMT+0000
ജില്ലാ കരാട്ടെ ചാസ്യൻഷിപ്പ് മേപ്പയിൽ ആരംഭിച്ചു
Nov 23, 2024, 3:04 pm GMT+0000
ഖബർസ്ഥാൻ സംരക്ഷിക്കുക: 20 ന് കുഞ്ഞിപ്പള്ളിയിൽ സമര ജ്വാല
Nov 18, 2024, 3:01 pm GMT+0000
വടകര ഗവ. ആശുപത്രിയിലെ ഒ.പി. ടിക്കറ്റുനിരക്ക് വർധന പിൻവലിക്കണം: യൂത്...
Nov 14, 2024, 3:48 pm GMT+0000
കെ-റെയിൽ വീണ്ടും കൊണ്ടുവരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: വടകര യൂത്ത...
Nov 7, 2024, 4:48 pm GMT+0000
More from this section
നാദാപുരം ഗവ. താലൂക്ക് ആശുപത്രിയെ തകർക്കുന്ന ഉദ്യോഗസ്ഥ ഗൂഢാലോചന അവസാ...
Oct 30, 2024, 1:57 pm GMT+0000
വടകര ആർടിഒ ഓഫീസിൽ പുതിയ പരിഷ്കാരം; വലഞ്ഞ് ജനം
Oct 27, 2024, 3:56 pm GMT+0000
വാടകയ്ക്കുള്ള ജിഎസ്ടിയിലെ പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വല...
Oct 16, 2024, 2:37 pm GMT+0000
ചോമ്പാൽ തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും; ദേശീയപാത ക...
Oct 15, 2024, 3:02 pm GMT+0000
വടകരയിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
Oct 11, 2024, 1:22 pm GMT+0000
വടകര മിഡ് ടൗൺ ലയേൺസ് ക്ലബ് കരുവഞ്ചേരി യു പി സ്കൂളിലെ നേഴ്സറി വിദ്യ...
Oct 11, 2024, 12:34 pm GMT+0000
മൂരാട് മുതൽ അഴിയൂർ വരെയുള്ള സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്തണം: താല...
Oct 5, 2024, 4:27 pm GMT+0000
റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും: മന്ത്രി കെ രാജൻ
Oct 1, 2024, 5:20 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ അഴിയൂരിൽ ജനകീയ പ്രക്ഷോഭം
Sep 26, 2024, 5:53 pm GMT+0000
വടകര- കൊയിലാണ്ടി താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ 1 ന്
Sep 24, 2024, 3:22 pm GMT+0000
റെയില്‍വേ പാര്‍ക്കിംഗ് ഫീസ് വര്‍ധന പിൻവലിക്കണം : വടകര യൂത്ത് ഫ്രണ്ട...
Sep 22, 2024, 5:13 pm GMT+0000
വടകരയിൽ സപ്ലൈകോ ‘ഓണം ഫെയർ’ തുടങ്ങി
Sep 10, 2024, 3:50 pm GMT+0000
ദേശീയപാതയിൽ നിർമാണത്തിലെ അപാകതകൾ; വടകര താലൂക്ക് വികസന സമിതി യോഗത്തി...
Sep 8, 2024, 5:02 pm GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ‘ഓപ്പൺ ജിംനേഷ്യം’ പ്രവർത്തന...
Sep 8, 2024, 4:50 pm GMT+0000
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ബേപ്പൂരിൽ അനധികൃതമായി ചെറു ...
Sep 4, 2024, 2:50 pm GMT+0000