കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ; സിപിഎം കീഴൽമുക്കിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു

news image
Jan 22, 2023, 1:42 pm GMT+0000 payyolionline.in

വടകര:  കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും,  വർഗ്ഗീയ വൽക്കരണത്തിനുമെതിരെ സിപിഎം കുട്ടോത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം കീഴൽമുക്കിൽ സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഒ പി ബാബു അധ്യക്ഷനായി, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, നിധിൻ കെ വൈദ്യർ, കെ കെ ബിജുള എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി എം ഷാജി സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe