കേ​ര​ള​ത്തി​ലെ ത​പാ​ൽ ഓ​ഫി​സു​ക​ളി​ൽ 2462 ഒ​ഴി​വു​ക​ൾ

news image
Feb 2, 2023, 3:27 am GMT+0000 payyolionline.in

കേ​ര​ള​ത്തി​ലെ ത​പാ​ൽ ഓ​ഫി​സു​ക​ളി​ൽ ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ (ബി.​പി.​എം), അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ് മാ​സ്റ്റ​ർ (എ.​ബി.​പി.​എം), ഡാ​ക് സേ​വ​ക് ത​സ്തി​ക​ക​ളി​ൽ 2462 ഒ​ഴി​വു​ക​ളു​ണ്ട്. ശ​മ്പ​ളം: ബി.​പി.​എ​മ്മി​ന് 12000-29380 രൂ​പ, എ.​ബി.​പി.​എം/​ഡാ​ക് സേ​വ​കി​ന് 10,000-24470 രൂ​പ.

ആ​ല​പ്പു​ഴ, ആ​ലു​വ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ച​ങ്ങ​നാ​ശ്ശേ​രി, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കു​ട, കാ​സ​ർ​കോ​ട്, കോ​ട്ട​യം, മ​ഞ്ചേ​രി, മാ​വേ​ലി​ക്ക​ര, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, ത​ല​ശ്ശേ​രി, തി​രൂ​ർ, തി​രു​വ​ല്ല, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ആ​ൻ​ഡ് സൗ​ത്ത്, വ​ട​ക​ര, ആ​ർ.​എം.​എ​സ് (കോ​ഴി​ക്കോ​ട്/​എ​റ​ണാ​കു​ളം/ തി​രു​വ​ന​ന്ത​പു​രം) ത​പാ​ൽ ഡി​വി​ഷ​നു​ക​ളു​ടെ കീ​ഴി​ലു​ള്ള പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലാ​ണ് നി​യ​മ​നം. പ​ത്താം​ക്ലാ​സ് വി​ജ​യി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മ​ല​യാ​ള ഭാ​ഷ​യി​ലും ക​മ്പ്യൂ​ട്ട​റി​ലും പ​രി​ജ്ഞാ​നം വേ​ണം. സൈ​ക്കി​ൾ സ​വാ​രി അ​റി​യ​ണം. പ്രാ​യം 18-40 വ​യ​സ്സ്. വി​ജ്ഞാ​പ​നം www.india.post.gov.inൽ.​അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. വ​നി​ത​ക​ൾ, എ​സ്‍.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​ട്രാ​ൻ​സ് വി​മ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല. ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 16 വ​രെ അ​പേ​ക്ഷി​ക്കാം. www.india.postgdsonline.gov.inൽ ​ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഉ​യ​ർ​ന്ന മാ​ർ​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe