കൊച്ചിയിൽ വൻ ലഹരി വേട്ട; ഇറാനിയൻ ഉരുവിൽ നിന്ന് പിടിച്ചത് 200 കിലോ

news image
Oct 6, 2022, 12:27 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ 200 കിലോ ലഹരിമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്നാണ് പിടികൂടിയത്.

ഉരുവിൽ ഉണ്ടായിരുന്ന ആറു പേർ കസ്റ്റഡിയിൽ.പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe