കൊയിലാണ്ടിയില്‍ കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് എംപ്ലോയീസ് യൂണിയൻ വിളംബര ജാഥ നടത്തി

news image
Dec 5, 2022, 2:22 pm GMT+0000 payyolionline.in

കൊയിലാണ്ടി :  സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് എംപ്ലോയീസ് യൂണിയൻ സിഐടിയു (കെജി എച്ച്ഡിഎസ് ഇയു) വിന്റെ  നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ
വിളംബര ജാഥ നടത്തി

യു കെ പവിത്രൻ , നന്ദകുമാർ ഒഞ്ചിയം, രശ്മി കൊയിലാണ്ടി, കെ കെ  ശൈലേഷ് , ബിജീഷ്, എ പി  ലജിഷ, എ കെ ലീന എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe