‘ജലം ജീവാമൃതം ജലമാണ് ജീവൻ’; കൊയിലാണ്ടിയിൽ ജലം സംരക്ഷിക്കാൻ തെരുവു നാടകം ശ്രദ്ധേയമായി

news image
Mar 18, 2023, 2:55 pm GMT+0000 payyolionline.in
കൊയിലാണ്ടി: ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22ന് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന ജലസഭയോട് അനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ “ജലം ജീവാമൃതം ജലമാണ് ജീവൻ ” എന്ന സന്ദേശം ഉയർത്തി കൊണ്ട് ജല സംരക്ഷണ തെരുവുനാടകം ശ്രദ്ധേയമായി.
കൊല്ലം മാർക്കറ്റ്, കൊയിലാണ്ടി ബസ്റ്റാൻഡ്, മാർക്കറ്റ്, കൊടക്കാട്ടുമുറി, മുത്താമ്പി ,കുറുവങ്ങാട് എന്നിവിടങ്ങളിലാണ് മനോരഞ്ചൻ ആർട്സ് ബാലുശ്ശേരിയുടെ സഹകരണത്തോടു കൂടി ജല സംരക്ഷണ തെരുവുനാടകം സംഘടിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe