കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

news image
May 22, 2023, 4:04 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. 25-ന് രാവിലെ 10 മണിക്ക് കൊമേഴ്സ്, 12 മണിക്ക് മാനേജ്‌മെന്റ് സ്റ്റഡീസ്, രണ്ടുമണിക്ക് ഇംഗ്ലീഷ്, 26-ന് രാവിലെ 10 മണിക്ക് ഹിന്ദി, 11 മണിക്ക് കെമിസ്ട്രി, 12 മണിക്ക് മാത്തമാറ്റിക്സ്, രണ്ടുമണിക്ക് ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ നെറ്റ്, പിഎച്ച്.ഡി. യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. നെറ്റ്, പിഎച്ച്.ഡി. യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe