കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകക്കാഴ്ചയാകുന്നു. സാമാന്യം വലിപ്പമുള്ള നേന്ത്രവാഴയുടെ കൂമ്പിൽ നിന്നും കുലയെടുക്കുന്നതിന് പകരം തികച്ചും വ്യത്യസ്ഥമായി വാഴയുടെ ഏകദേശം മൂന്ന് മീറ്റർ മുകളിൽ വെച്ച് തണ്ട് പിളർന്നാണ് കുലയെടുത്തത്. വിരിഞ്ഞ് നിൽക്കുന്ന പൂവിൻ്റെ ആകൃതിയിലാണ് കുല. നേരത്തെ കോമ്പൗണ്ടിൽ മുളച്ചുവന്ന വാഴകൾ വെട്ടിയതിന് ശേഷം വീണ്ടും വളർന്നതാണിത്. വാഴക്കുല സ്കൂളിലെ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കും കൗതുകക്കാഴ്ചയായി മാറുകയാണ്.
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകമായി
കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിലെ കുലച്ച വാഴ കൗതുകമായി
Share the news :
Aug 30, 2023, 11:48 am GMT+0000
payyolionline.in
നന്മ സാംസ്കാരിക വേദി ഇരിങ്ങലിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോ ..
Related storeis
റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കണം: സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി ...
Dec 1, 2024, 11:42 am GMT+0000
പൊതു ഇടങ്ങൾക്ക് സൗന്ദര്യവൽക്കരണം; കൊയിലാണ്ടിയിൽ സ്നേഹാരാമം ഒരുങ്ങി
Nov 30, 2024, 7:00 am GMT+0000
ഇരിങ്ങൽ സർഗ്ഗാലയ ഇനി മുതൽ ഹരിത വിനോദ സഞ്ചാര കേന്ദ്രം
Nov 30, 2024, 6:26 am GMT+0000
വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കേരളോത്സവം ഡിസംബർ 9 മുതൽ 15 വരെ
Nov 30, 2024, 4:46 am GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
More from this section
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കൃത്രിമ കാൽ വിതരണ ക്യാമ്പ് ഡി...
Nov 29, 2024, 10:43 am GMT+0000
ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി സെൻ്റർ ഫണ്ടിന് പ്രവർത്തക കൺവെൻഷൻ മേപ്പയ്യ...
Nov 29, 2024, 6:59 am GMT+0000
മുത്താമ്പി പുഴയിൽ ചാടിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
Nov 29, 2024, 6:03 am GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000
കൊയിലാണ്ടിയിൽ എൻജിഒ യൂണിയൻ ജനറൽ ബോഡി യോഗം
Nov 28, 2024, 1:40 pm GMT+0000
പയ്യോളി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ ഒന്...
Nov 28, 2024, 12:35 pm GMT+0000
കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം കൊയിലാണ്ടിയിൽ
Nov 28, 2024, 10:37 am GMT+0000
സർഗാലയക്ക് 95.34 കോടി രൂപയുടെ കേന്ദ്ര പദ്ധതി
Nov 27, 2024, 5:16 pm GMT+0000
ദേശീയപാത വികസനം; ‘ചോമ്പാൽ നിവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം ന...
Nov 27, 2024, 3:53 pm GMT+0000
ദേശീയപാത വികസനം; ‘മുക്കാളിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന...
Nov 26, 2024, 5:24 pm GMT+0000
തിക്കോടി അടിപ്പാത: പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു
Nov 26, 2024, 3:04 pm GMT+0000
‘തുറയൂർ പഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനം പുനഃപരിശോധിക്കണം̵...
Nov 26, 2024, 10:48 am GMT+0000
കീഴരിയൂരില്‍ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവും
Nov 26, 2024, 3:24 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിജയോത്സവം നടത്തി
Nov 26, 2024, 3:22 am GMT+0000
പയ്യോളിയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു- വീഡിയോ
Nov 25, 2024, 5:42 pm GMT+0000