കൊയിലാണ്ടി ചേലിയ വി.കെ ഹൗസ് അബൂബക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

news image
Dec 8, 2022, 9:54 am GMT+0000 payyolionline.in

കൊയിലാണ്ടി: ചേലിയ വി.കെ ഹൗസ് അബൂബക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (71) നിര്യാതയായി. മക്കൾ: ആലിക്കോയ (ഷാർജ), നാസർ (ഷാർജ), സമീർ (ഷാർജ) . മരുമക്കൾ: മുബീന (പറമ്പത്ത് ), റസ്മിയ(കാട്ടില പീടിക), നദീറ (കോക്കലൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe