കൊയിലാണ്ടി ട്രാഫിക്ക് പോലീസില്‍ നിന്നും വിരമിച്ച എസ്ഐ എം എ രഘുനാഥ്

news image
Jun 4, 2023, 1:27 pm GMT+0000 payyolionline.in

കൊയിലാണ്ടി:  31 വർഷത്തെ സേവനത്തിനുശേഷം കൊയിലാണ്ടി ട്രാഫിക് പോലീസ് യൂണിറ്റിൽ നിന്നും ട്രാഫിക് എസ് ഐ എം എ രഘുനാഥ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe