കൊയിലാണ്ടി: പ്രമുഖ കലാ സംഘടനയായകൊരയങ്ങാട് കലാക്ഷേത്രത്തിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം വിജയദശമി നാളിൽ ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ചിത്രകല എന്നിവയിലെക്കാണ് പ്രവേശനം, ശാസ്ത്രിയ സംഗീതത്തിന് ദീപസുനിൽ ‘ശാസ്ത്രീത്രീയ നൃത്തത്തിന് ശ്രുതി കെ.എസ്.ചിത്രകലക്ക് സായ് പ്രസാദ് ചിത്രകൂടം എന്നിവരാണ് അദ്ധ്യാപകർ.
കൊരയങ്ങാട് കലാക്ഷേത്രത്തിലേക്കുള്ള പ്രവേശനോൽസവം വിജദശമി നാളിൽ ആരംഭിക്കും
Oct 1, 2022, 4:01 pm GMT+0000
payyolionline.in
തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും റാലിയ ..
വടകര ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ യോഗം വിളിക്കും: കെ കെ രമ എംഎൽ ..