കൊല്ലം പിഷാരികാവ് കീഴ്ശാന്തി എൻ പരമേശ്വരൻ മൂസതിൻ്റെ 13 മത് ചരമവാർഷികം ആചരിച്ചു

news image
Dec 13, 2022, 1:38 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രം കീഴ്ശാന്തി ആയിരുന്ന എൻ പരമേശ്വരൻ മൂസതിൻ്റെ 13 മത് ചരമവാർഷികം അനുസ്മരണ സമിതി  ആചരിച്ചു.
പിഷാരികാവ് ദേവസം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ,ഇ എസ് രാജൻ അദ്ധ്യക്ഷനായിരുന്നു. പരിപാടിപാടി മലബാർ ദേവസം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ  ചിന്നൻ നായർ ഉൽഘാടനം ചെയ്തു.

പിഷാരികാവ് ക്ഷേത്രക്ഷേമസമിതി ജനറൽ സെക്രട്ടറി വി വി സുധാകരൻ , ശശി എസ് നായർ, പാവുവയൽ മണി -,കെ പി വിനോദ് കുമാർ, ക്ഷേത്ര ജീവനക്കാരായ കെ വി ബാബു , പാലയ്ക്കൽ ജിതേഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe