കോട്ടക്കൽ ചെത്തിൽ താരേമ്മൽ കാർത്ത്യായനി നിര്യാതയായി

news image
Oct 5, 2022, 3:42 pm GMT+0000 payyolionline.in
ഇരിങ്ങൽ:കോട്ടക്കൽ ചെത്തിൽ താരേമ്മൽ കാർത്ത്യായനി (65) നിര്യാതയായി.
ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സജിന, സജിത്ത് (മെമ്പർ, സി.പി.ഐ കോട്ടക്കൽ ബ്രാഞ്ച് കമ്മിറ്റി) സുജിത്ത്.  മരുമകൻ: ഷാജി. സഹോദരങ്ങൾ:  കണ്ണൻ, ലീല, ദേവി, ചന്ദ്രൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe