കോട്ടക്കൽ തൗഫീഖ് മൻസിൽ ചെത്തിൽ അബൂബക്കർ നിര്യാതനായി

news image
Mar 29, 2023, 3:13 am GMT+0000 payyolionline.in

പയ്യോളി : കോട്ടക്കൽ തൗഫീഖ് മൻസിൽ ചെത്തിൽ അബൂബക്കർ (74) നിര്യാതനായി.ഭാര്യ: പരേതയായ ആയിഷ.മക്കൾ: നസീറ , ഷഹീർ, ഷഹാജ് ,ഫാരിസ്.മരുമക്കൾ: അൽത്താഫ് (കൊയിലാണ്ടി) , ജസീറ (പുതുപ്പണം) മാലൂഫ (ചോറോട് ) , ഷാഹില (മൂരാട്).സഹോദരങ്ങൾ: ഉസ്മാൻ (പരേതൻ), ഖാദർ ( നന്തി) മൊയ്തീൻ (പരേതൻ ), മാമി (പരേത) , മറിയോമ്മ. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe