കോട്ടയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ട് പേർ മരിച്ചു

news image
Mar 29, 2023, 1:03 pm GMT+0000 payyolionline.in

 

കോട്ടയം : കോട്ടയത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു. കോട്ടയം മുണ്ടക്കയം കാപ്പിലാമൂടിലാണ് സംഭവം. മുണ്ടക്കയം പന്ത്രണ്ടാം വാർഡ് സ്വദേശികളായ സുനിൽ കപ്പയിൽ വീട് (48) രമേഷ് – നടുവിനൽ വീട് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe