കോഴിക്കോട് മലാപറമ്പ് ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

news image
Jun 3, 2023, 6:30 am GMT+0000 payyolionline.in

കോഴിക്കോട് > കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മലാപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ(75), ഭാര്യ ഡോ. ശോഭ മനോഹർ(65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe