ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം; പയ്യോളിയിൽ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ പ്രകടനവും പ്രതിഷേധ യോഗവും

news image
Jun 2, 2023, 3:12 pm GMT+0000 payyolionline.in

പയ്യോളി: ഡൽഹിയിൽസമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളിയിൽ  ഐക്യദാർഢ്യ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എൻ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എൻ സി മുസ്തഫ,  വി എം ഉഷ, കെ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe